ശരീരത്തിൽ കാൻസർ തുടങ്ങുന്നു എന്ന് കാണിക്കുന്ന 9 ലക്ഷണങ്ങൾ.. ഒരിക്കലും അവഗണിക്കരുത്

കാൻസർ രോഗം ഇന്ന് ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കും.. പക്ഷെ അത് തുടക്കത്തിലേ കണ്ടെത്തിയാൽ മാത്രം..
0:00 കാൻസർ രോഗം
1:45 ഒന്നാമത്തെ ലക്ഷണം
3:00 ക്ഷീണം പണിയാകുമോ?
4:22 ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം
6:40 ത്വക്ക് കാന്‍സര്‍ എങ്ങനെ തിരിച്ചറിയാം?
8:40 രക്തം. കഫം,മലം,ചുമ ശ്രദ്ധിക്കുക
കാൻസർ തുടക്കത്തിലേ കണ്ടെത്താൻ സാധിക്കാത്തതാണ് ഇന്ന് പലർക്കും അത് ഗുരുതരമാകാൻ കാരണം. കാൻസർ രോഗം തുടങ്ങുമ്പോൾ ശരീരം കാണിക്കുന്ന 9 തരം ലക്ഷണങ്ങളും വിശദമായി അറിയുക. ഷെയർ ചെയുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും

For Appointments Please Call 90 6161 5959

Aboutshahzad

Leave a Reply

Your email address will not be published. Required fields are marked *